Tuesday 9 January 2024

മാമ്പൂവ്

    മാമ്പൂവ്

മാമ്പൂവ്  മണക്കുന്ന മകര മാസം 

മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ 

മാനത്തുനോക്കി ഇളം കാറ്റിൽ 

ആടുന്നു മാകന്ദ പൂമകുടം.

പൊൻവെയിലിലോ കണ്ണി മാങ്ങകൾ

അങ്ങിങ്ങു മിന്നും  തൂ മുത്തുകൾ

അകക്കൊമ്പിൽ ഒളിക്കുമീ  ചമത്കാരം 

വീണുകിട്ടുന്നൊരെ ഉദ്യാനം.

ചേർത്തുവെക്കുന്നു  ഹൃത്തടത്തിൽ 

ആ കയ്പ്പും പുളിപ്പും, ആനന്ദോത്സവം

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...