മാരണങ്ങൾ
ഇടക്കിടക്ക് കോതിയിറക്കണം
ചിലമരങ്ങൾ മാരണങ്ങൾ
അല്ലെങ്കിൽ അകലത്തേക്കു
മാറ്റി പിടിച്ചുകെട്ടണം.
ആ മരങ്ങൾ രണ്ട് മാരണങ്ങൾ
കാറ്റിലാടി കൊമ്പുടക്കി
തറയിൽ കുത്തിവീണു
ഇറ്റുവീണ് കറകട്ടകെട്ടി
വഴിയിലാകെ മുറിഞ്ഞുകിടന്ന്
എത്ര യാത്രകൾ മുടക്കി..
എങ്കിലും ദിവ്യപ്രകാശത്തിൽ
പോകുംവഴികളിൽ നില്പുണ്ട്
അമ്പമ്പോ തണല്മരങ്ങൾ vb
No comments:
Post a Comment