ഇന്ന് എൻറെ വേദന
ഒരു ഭംഗി വാക്കിൽ
ചോദിക്കാൻ വരേണ്ട
കൂട്ടുകാരി.
ഒരു ഭംഗി വാക്കിൽ
ചോദിക്കാൻ വരേണ്ട
കൂട്ടുകാരി.
ഹൃദയത്തിനു അറകളിൽ
മഴവിലിന് നിറങ്ങളും
കുളിരുള പുളിനങ്ങളും
അനുരാഗത്തിനു പൂമരങ്ങളും
ഉണ്ടായിരുന്നു .
മഴവിലിന് നിറങ്ങളും
കുളിരുള പുളിനങ്ങളും
അനുരാഗത്തിനു പൂമരങ്ങളും
ഉണ്ടായിരുന്നു .
അത് എനിക്ക് സർഗ്ഗശക്തി ആയിരുനു.
കാലം മാറിയപ്പോൾ
നീ ആ പടവുകൾ ഇറങ്ങി
എൻറെ വേദനകൾ
കരിം കല്ലുകളായി
അവ ഉരസി തീപ്പൊരി
നിറയുമ്പോൾ ഭ്രാന്തമായി
ഗതി അറിയാത്ത
എന്നുടെ ഗമനം .
എനിക്കു പറയാനുണ്ട്
ഒരു ഭംഗി വാക്ക്
I am fine....
ഒരു ഭംഗി വാക്ക്
I am fine....
No comments:
Post a Comment