കിളികളെ കുഞ്ഞിക്കിളികളെ
നിങ്ങൾ വളരുക വേഗം വളരുക
വർണ്ണച്ചിറകുകൾ വീശിപ്പറക്കുക
കൂട് വീഴുംമുമ്പേ പിരിയുക
വഴികളിൽ കുഞ്ഞിവിത്തുകൾ
വിതറുക ഒരു ചെറുമരം വളർത്തുക
മാറി മാറി കാടുകേറി മഴുക്കൾ
കാമഭ്രാന്ത് തുടരവെ ഇരുട്ടിൽ
ഇരുൾ വീണു കന്യകയാ൦
ചന്ദനത്തടിയും വീണു.. മണ്ണിൽ
യുദ്ധ൦ തോറ്റു ശ്വാസം കിട്ടാതെ
തെക്കുവടക്കലയവെ ബുദ്ധനായി
ആ ചെറുമര ചോട്ടിൽ തത്വങ്ങൾ
പറയാം പാറക്കല്ലുകളിൽ എഴുതി
വെക്കാം വരും അവർ Save trees .
No comments:
Post a Comment