കുറ്റക്കാർ കടവാവലുകൾ
നട്ടു വളർത്താം കാട്ടിലൊരു വാഴ
നട്ടു വളർത്താം കാട്ടിലൊരു പേര
നട്ടു വളർത്താം കാട്ടിലൊരു മാവ്
നമുക്കൊരുകാം ആ ആവാസസ്ഥാനം.
നോക്കുവിൻ മണക്കുന്ന ചന്ദനതടികൾക്കു
കാട്ടിൽ ഒത്തിരി കാവലുണ്ട്
പുഹച്ചൊന്നു തുപ്പുന്ന കഞ്ചാവിൻ തൈകൾക്കും
കാട്ടിൽ അങ്ങൊത്തിരി കാവലുണ്ട്
സന്ധ്യക്കു നമ്മുടെ തോപ്പിൽ നോക്കിയാൽ
ആ മരങ്ങളും വിളഞ്ഞപഴങ്ങളും
പ്ലാസ്റ്റിക്ക് വലകളിൽ പൊതിഞ്ഞും വെച്ചിട്ടുണ്ട്
പലായനം ചെയ്യുന്ന പക്ഷികൾക്ക് ചേക്കേറുവാൻ
കാട്ടിൽ പോലും പൂത്തുകായിക്കും "ആ മരങ്ങളില്ലാ".
കുറ്റക്കാർ കടവാവലുകളോ പടപുറപ്പാടുപോലെ.
അവർ പറന്നിറങ്ങി പഴങ്ങൾചപ്പികുടിച്ചു
ശാഖകളിൽ തൂങ്ങിക്കിടന് പൊട്ടിച്ചിരിച്ചു.
പൂക്കളിൽ പരാഗണ൦ നടത്തി ...
വിദൂരങ്ങളിൽ വിത്തുകൾ വിതറി പാറുമ്പോൾ
ഇലക്ട്രിക്ക് കമ്പികളിൽ ചിറകുകൾ കരിഞ്ഞ്‌കിടന്നു.
ആ പക്ഷികൾ ചീറ്റിയ ഉമിനീരിൽ വികല്പമാം
വൈറസുകൾ, മനുഷ്യരിൽ പകർച്ചവ്യാധിയേകി
പഴങ്ങൾ കഴിച്ചാൽ പനിച്ചു വിറക്കും അവസ്ഥയായി .
നമുക്കൊരുകാം പക്ഷികൾക്കായി ആവാസസ്ഥാനം.
vblueinkpot.blogspot.com
നട്ടു വളർത്താം കാട്ടിലൊരു വാഴ
നട്ടു വളർത്താം കാട്ടിലൊരു പേര
നട്ടു വളർത്താം കാട്ടിലൊരു മാവ്
നമുക്കൊരുകാം ആ ആവാസസ്ഥാനം.
നോക്കുവിൻ മണക്കുന്ന ചന്ദനതടികൾക്കു
കാട്ടിൽ ഒത്തിരി കാവലുണ്ട്
പുഹച്ചൊന്നു തുപ്പുന്ന കഞ്ചാവിൻ തൈകൾക്കും
കാട്ടിൽ അങ്ങൊത്തിരി കാവലുണ്ട്
സന്ധ്യക്കു നമ്മുടെ തോപ്പിൽ നോക്കിയാൽ
ആ മരങ്ങളും വിളഞ്ഞപഴങ്ങളും
പ്ലാസ്റ്റിക്ക് വലകളിൽ പൊതിഞ്ഞും വെച്ചിട്ടുണ്ട്
പലായനം ചെയ്യുന്ന പക്ഷികൾക്ക് ചേക്കേറുവാൻ
കാട്ടിൽ പോലും പൂത്തുകായിക്കും "ആ മരങ്ങളില്ലാ".
കുറ്റക്കാർ കടവാവലുകളോ പടപുറപ്പാടുപോലെ.
ചുറ്റിത്തിരിഞ്ഞു പറവകൾ ,
കറുത്ത ചിറകു വിശി ചെകുത്താനെപ്പോലെ
മലകൾ താണ്ടി പുഴകൾ താണ്ടി തേൻകനികൾ തേടിവന്നു അവർ പറന്നിറങ്ങി പഴങ്ങൾചപ്പികുടിച്ചു
ശാഖകളിൽ തൂങ്ങിക്കിടന് പൊട്ടിച്ചിരിച്ചു.
പൂക്കളിൽ പരാഗണ൦ നടത്തി ...
വിദൂരങ്ങളിൽ വിത്തുകൾ വിതറി പാറുമ്പോൾ
ഇലക്ട്രിക്ക് കമ്പികളിൽ ചിറകുകൾ കരിഞ്ഞ്‌കിടന്നു.
ആ പക്ഷികൾ ചീറ്റിയ ഉമിനീരിൽ വികല്പമാം
വൈറസുകൾ, മനുഷ്യരിൽ പകർച്ചവ്യാധിയേകി
പഴങ്ങൾ കഴിച്ചാൽ പനിച്ചു വിറക്കും അവസ്ഥയായി .
ഇതു നിലനില്പിനുവേണ്ടിയുള്ള യുദ്ധം.
വീണ്ടും നമ്മുക്കായി കാടുകേറാം
നട്ടു വളർത്താം കാട്ടിലും ആ മരങ്ങൾ നമുക്കൊരുകാം പക്ഷികൾക്കായി ആവാസസ്ഥാനം.
vblueinkpot.blogspot.com
No comments:
Post a Comment