തന്റേടി തന്റേടി തമ്പ്രാട്ടി
ഊടുവഴിയിൽ കൊഞ്ചും മഴയിൽ
ഒറ്റക്കാ തെങ്ങോലക്കുടയിൽ
നനഞ്ഞു കുതിർന്നാ
ചിറകുകൾ കുടഞ്ഞു
മൈക്കണ്ണി കാകളിപാടി
പുണരുന്നു നിന്നെ മന്ദമാരുതൻ
അങ്ങിങ്ങു ചില്ലകൾ ഇളക്കി
ഈറൻമാറി കാക്കകറുമ്പി
നീ ദൂരത്തേക്കുപാറി
തന്റേടി തന്റേടി കാക്കതമ്പുരാട്ടി.
ഊടുവഴിയിൽ കൊഞ്ചും മഴയിൽ
ഒറ്റക്കാ തെങ്ങോലക്കുടയിൽ
നനഞ്ഞു കുതിർന്നാ
ചിറകുകൾ കുടഞ്ഞു
മൈക്കണ്ണി കാകളിപാടി
പുണരുന്നു നിന്നെ മന്ദമാരുതൻ
അങ്ങിങ്ങു ചില്ലകൾ ഇളക്കി
ഈറൻമാറി കാക്കകറുമ്പി
നീ ദൂരത്തേക്കുപാറി
തന്റേടി തന്റേടി കാക്കതമ്പുരാട്ടി.
No comments:
Post a Comment