Saturday, 2 November 2019

പേരിടുമ്പോൾ


പേരിടുമ്പോൾ
"നാരായണാ" എന്ന്
പേരിട്ടമകനെ വിളിച്ചപ്പോൾ
ആ നാരായണൻ വന്നതില്ലാ.
പേരു വേണം സത്‌പേരുവേണം
പേരിടാൻ അക്ഷരമാല വേണം
പ്രഥമ അക്ഷരങ്ങൾ
തന്നെ വേണം ,
അര്‍ത്ഥം വേണം
കുടുംബ പേരുവേണം
മത പേരുവേണം
രാജാവോ മന്ത്രിയോ
തന്ന പുരസ്കാർ കൂടെ വേണം
നാരായണാ എന്നിട്ടാലും 
അവതാരങ്ങളാരും
ഇറങ്ങിവരികയില്ല
പ്രവർത്തി നല്ലതല്ലെങ്കിൽ
സത്‌പേരുപോലും
ദുഷ്‌കീർത്തികേൾക്കും.
നാമം +സത്‌കർമ്മം
പേരുകേട്ട നാമകരണം.
പ്രവർത്തിനന്നായില്ലെങ്കിൽ
ആ പേരുമാറ്റി ചാപ്പകുത്തണം.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...