Sunday 3 November 2019

അമ്മക്കിളികൂട്

കണ്ടു കൂടു കണ്ടു
കുഞ്ഞുങ്ങളേ കണ്ടു 

കരിമൊട്ടുകൾ കരിമരങ്ങൾ
കാട്ടുപന്നികൾ ഉണ്ടെങ്കിലും
കുഞ്ഞുങ്ങൾക്ക്
ആറ്റുവക്കിലായി
കാട്ടുവള്ളികൾ ചില്ലികൾ
കൂട്ടിക്കെട്ടി തീർത്തുകാറ്റിലും
മഴയിലും ചോരാത്ത
അന്തിക്കൂരാപ്പിന്നു
അമ്മക്കിളികൂട്
But there is no mother

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...