Wednesday, 6 November 2019

നിൻറെ ആ മൗനം

നിൻറെ ആ മൗനം
നിര്‍മ്മലപൂക്കളെ നിങ്ങൾ
നിറങ്ങൾനൽകി
നറുമണവുമേകി.
നയന മനോഹരമാം
നിമിഷങ്ങൾ നൽകി
നാട്ടുകിളികളെ
നിങ്ങൾശ്രവണശക്തി
നൽകി. ..എന്നിട്ടും,
നിൻറെ ആ മൗനം
നെഞ്ചിൽ നീറും
നൊമ്പരമായി
പൊഴിഞ്ഞ പൂക്കളായി
ചിതറിയ തൂവലുകളായി
നയന മനോഹരമാം
നിമിഷങ്ങൾ നിർജീവമായി.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...