Thursday 7 November 2019

വേനൽകിനാക്കൾ നിറഞ്ഞു

വേനൽകിനാക്കൾ നിറഞ്ഞു 
സൂര്യോദയം പുണർന്നാ
നാട്ടുമാവ് അണിഞ്ഞൊരുങ്ങി
നിന്നു ..കാറ്റിലാടും
കൊമ്പിൽ നിർവിഘ്‌നം
കിളികൾ പാട്ടൊരുക്കി പറന്നു.
തേൻകനികൾ നിറഞ്ഞു ...
തലോടാൻ കഴിയുംമുമ്പേ
ചൂടുകാറ്റിൽ ഇടർന്ന ഇലകൾ
വിതുമ്പി അടർന്നുകരിഞ്ഞു
ആ മർമ്മരം മാമ്പഴം കേട്ടോ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...