പൂ
പൂ വിരിയുന്ന പുലരിയിൽ
പൂ മരത്തിൽ പട്ടാഭിഷേകം.
പൂ തേൻ നുകരും
പൂ വണ്ടിൻ മൂളി പാട്ടും.
പൂ കൂട്ടിൽ ചിറകടിച്ചുയർന്നു
പൂകിളികൾക്ക് ചില്ലാട്ടം.
പൂമ്പൊടി പാറ്റി വിതറി
പൂഞെട്ടിൽ നിന്നുമടർന്നു
പൂ കാറ്റില് നിറച്ചു സുഗന്ധം.
പൂ ഇതളുകൾ ഓരോന്നായി
പൂ ഴി മണ്ണിൽ ചിതറുമ്പോൾ
പൂ മേനി പുഴുക്കൾക്ക് ഭോജ്യം
പൂര്‍ണ്ണമായി ഈ പൂവിൻ ജന്മം.
പൂ വിരിയുന്ന പുലരിയിൽ
പൂ മരത്തിൽ പട്ടാഭിഷേകം.
പൂ തേൻ നുകരും
പൂ വണ്ടിൻ മൂളി പാട്ടും.
പൂ കൂട്ടിൽ ചിറകടിച്ചുയർന്നു
പൂകിളികൾക്ക് ചില്ലാട്ടം.
പൂമ്പൊടി പാറ്റി വിതറി
പൂഞെട്ടിൽ നിന്നുമടർന്നു
പൂ കാറ്റില് നിറച്ചു സുഗന്ധം.
പൂ ഇതളുകൾ ഓരോന്നായി
പൂ ഴി മണ്ണിൽ ചിതറുമ്പോൾ
പൂ മേനി പുഴുക്കൾക്ക് ഭോജ്യം
പൂര്‍ണ്ണമായി ഈ പൂവിൻ ജന്മം.
No comments:
Post a Comment