വീട്ടുവഴിയിൽ പൂത്തുനിൽക്കും
നന്ത്യാർവട്ടചെടിയെ
നിൻ അരികെയാവാസനക്കുളിരിൽ
ഞാനും നിനോട്ടെ ...
കാർവർണനുവേണ്ടി മാലകെട്ടാൻ
വെണ്മനിറയു൦ നിൻ പൂക്കൾ
ഇന്ന് ഇറുത്തെടുതോട്ടെ .
വാനം നോക്കിയിരിക്കും
പച്ചിലവട്ടകയിൽ
ഏറെ മധുരംവിളമ്പും
പൊൻനൂല് കിരണങ്ങൾ നിറഞ്ഞു.
കാറ്റിൽ മഴത്തുളികൾ മൊട്ടിൽ
വര്‍ണ്ണശബളമായി ഓടിക്കളിച്ചു
മെല്ലെ മൃദുലമാ൦ തൂവെള്ള ഇതളുകൾ
എൻ മിഴികളെ തലോടി പുഞ്ചിരിച്ചു .
പ്രണയ ശലഭങ്ങൾ പാറിക്കളിച്ചു.
നിന്നെ കണ്ടു ഞാൻ അമ്പലത്തിൽ
പോകാൻ മറന്നു.
നന്ത്യാർവട്ടചെടിയെ
നിൻ അരികെയാവാസനക്കുളിരിൽ
ഞാനും നിനോട്ടെ ...
കാർവർണനുവേണ്ടി മാലകെട്ടാൻ
വെണ്മനിറയു൦ നിൻ പൂക്കൾ
ഇന്ന് ഇറുത്തെടുതോട്ടെ .
വാനം നോക്കിയിരിക്കും
പച്ചിലവട്ടകയിൽ
ഏറെ മധുരംവിളമ്പും
പൊൻനൂല് കിരണങ്ങൾ നിറഞ്ഞു.
കാറ്റിൽ മഴത്തുളികൾ മൊട്ടിൽ
വര്‍ണ്ണശബളമായി ഓടിക്കളിച്ചു
മെല്ലെ മൃദുലമാ൦ തൂവെള്ള ഇതളുകൾ
എൻ മിഴികളെ തലോടി പുഞ്ചിരിച്ചു .
പ്രണയ ശലഭങ്ങൾ പാറിക്കളിച്ചു.
നിന്നെ കണ്ടു ഞാൻ അമ്പലത്തിൽ
പോകാൻ മറന്നു.
പൂവേ നീ തീർക്കും ഇന്ദ്രജാലം
എൻറെ കണ്ണുകടിമാറ്റാൻ
എൻറെ കണ്ണിൽ നോക്കി
എൻറെ നന്ത്യാർവട്ടപ്പൂക്കൾ
No comments:
Post a Comment