Monday 7 October 2019

എന്നും തരാംമുത്തം.

എന്നും തരാംമുത്തം.  


എന്നും തരാംമുത്തം.
അമ്മയുടെ കൈയ്യിൽ
വഷണയില തൻ ഗന്ധം
അതാണ് ഇന്നത്തെ പലഹാരം. 
അടുപ്പിൽ ശ്വാസം നൽകി
തീയിളക്കി പൊള്ളും പാത്രങ്ങൾ
ചുഴറ്റി ഉണ്ടാക്കിതന്നു
എത്രവിധഭക്ഷണങ്ങൾ.
എണ്ണമറ്റ മധുരം.....സ്നേഹം
വിളമ്പിയ ആ കൈകളിൽ
ഇന്ന്  തരാംമുത്തം.
പോരാ എന്നുംതരാം മുത്തം.         
         vblueinkpot.blogspot.com


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...