തഞ്ചത്തിൽ അരക്കെട്ട് തിരിച്ചവൾ
കൊയ്തരിവാളും തലക്കെട്ടിൽ തിരുകിയവൾ
മുടിയൊന്നു വട്ടംകറക്കികെട്ടിയവൾ
കൊയ്തുകെട്ടിയ കറ്റകൾ പൊക്കിക്കൊടുക്കുവാൻ
കെട്ടിയോനെ കണ്ടപ്പോൾ പോകുന്നെ
കണ്ടോടി കല്യാണി,ഒത്തിരി കൊയ്ത്തു
തമാശകൾ കേട്ട് നെല്മണികൾ കാറ്റിലാടി
കുലുങ്ങിച്ചിരിക്കുന്നേ കേട്ടോടി
No comments:
Post a Comment