അസ്‌തമയങ്ങൾ..
ചങ്കിന്റെ ചോപ്പുമായി ചെങ്കതിരോൻ
ചേക്കേറും സായാഹ്നം,മിഴകൾ തുടിച്ചു
മരച്ചിലകളിൽ ഇലകൾക്കോ ഹൃദയവർണ്ണമായി.
എന്നിട്ടും പ്രണയപുഷ്പങ്ങളെ ഇന്ന് കണ്ടില്ല.
കിളികൾതൻ തേൻമൊഴികൾ ഇന്ന് കേട്ടില്ല
പച്ചപ്പിൻ പല ചില്ലകളിൽ കേട്ടുവാമർമ്മരങ്ങൾ
കണ്ടുവാ ഇടമുറിയാതെ ഇലകളുടെ അസ്‌തമയങ്ങൾ..
കാണാം ചങ്കിന്റെ ചോപ്പിലാ പിടച്ചിലുകൾ .
No comments:
Post a Comment