അച്ഛനാണ് ഈ സൂര്യൻ
അമ്മയാണ് ഈ വീട്
മക്കളല്ലേ ഈ മരങ്ങൾ
നിറക്കട്ടെ നിത്യവസന്ത൦ .
ഈ ചിത്രം വരച്ചു പൊന്നുണ്ണി,
എൻ ചിത്തത്തിൽ തീർത്തു
അനഘമാം ബിംബങ്ങൾ
അമ്മയാണ് ഈ വീട്
മക്കളല്ലേ ഈ മരങ്ങൾ
നിറക്കട്ടെ നിത്യവസന്ത൦ .
ഈ ചിത്രം വരച്ചു പൊന്നുണ്ണി,
എൻ ചിത്തത്തിൽ തീർത്തു
അനഘമാം ബിംബങ്ങൾ
No comments:
Post a Comment