പ്രിയനെ ഇതെൻ പ്രണയരാജ്യം
ഇവിടിരുന്നു ഞാൻ എഴുതാ൦
നിനക്കായി എൻ മനോരാജ്യം
നിൻ ചുണ്ടാൽ മൂളുമോവരികൾ
ഈ മയിൽപ്പീലിയാൽ തൊട്ടു
മെയ്യാകെ പകരുമോ അനുരാഗം
ഇവിടിരുന്നു ഞാൻ എഴുതാ൦
നിനക്കായി എൻ മനോരാജ്യം
നിൻ ചുണ്ടാൽ മൂളുമോവരികൾ
ഈ മയിൽപ്പീലിയാൽ തൊട്ടു
മെയ്യാകെ പകരുമോ അനുരാഗം
No comments:
Post a Comment