Sunday, 12 April 2020

മൗനo ഒരു ശംഖിൻ മൗനo

മൗനo ഒരു ശംഖിൻ മൗനo
ഉള്ളം നിറയെ ഉപ്പും മണ്ണുമായി
നീറുകയായി നിസ്സഹായനായി 
കടൽ തീരത്തുണ്ട് എൻ ഹൃദയം .
നിർജീവമായി മണ്ണിൽ മറയുംമുമ്പേ
സ്വരവീചികൾക്കായി ,പ്രിയേ
ചാരെവേണം നിൻകരസ്പർശനം
കാതോടെവെച്ച് കേൾക്കു
കടലോളം ഇരമ്പുന്നസ്നേഹം ,
അതിൽ ചുംബിച്ചു പകരുക നിശ്വാസം
ചേർത്തുപ്പിടിച്ചു തീർക്കുക
അത്ഭുതകരമായ  പ്രണയശംഖൊലിമേളം.
Vinod Kumar V

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...