കഞ്ചാവും കള്ളും
കുട്ടികളെ കിടക്കപ്പൊറുതി
കരൾ അവർ കവർന്നു
സ്വപ്നങ്ങൾ അവർ കവർന്നു
ഹൃദയങ്ങൾ പിടയുന്നു
ഒരു കുഴിമാടത്തിൽ വീണു...
അയാൾ പിച്ചും പേയും പറയുന്നു
കിടുകിടാവിറയക്കുന്നു
കരൾ കവർന്നു ചാരായം ...
സ്വപ്നങ്ങൾ കവർന്നു കഞ്ചാവും
പഞ്ചേന്ദ്രിയങ്ങളിൽ ഈ
ചതിയന്മാർക്കു സ്ഥാന൦
ഉടുതുണിയില്ലാതെ
വളഞ്ഞു പുളഞ്ഞയാൾ
പല ചടങ്ങുകളിലും വീണു...
പിച്ചും പേയും പറയുന്നു
കരൾ അവർ കവർന്നു
സ്വപ്നങ്ങൾ കവർന്നു
ഹൃദയത്തിൽ പോലും
ആ ചതിയന്മാർക്കു സ്ഥാന൦ vblueinkpot
No comments:
Post a Comment