Sunday, 1 March 2020

ജീവിത യാത്ര.

ജനിമൃതികൾക്കിടയിലൂടെ
ഒരു യാത്ര, ജീവിത യാത്ര.
"ജനിച്ചു "കരഞ്ഞു ശ്വാസംവലിച്ചു
കരങ്ങൾ ചുരുട്ടി പിടിച്ചു
ഇരുട്ടും വെളിച്ചവും നിറഞ്ഞ,
സുഖവും ദുഃഖവും നിറഞ്ഞ
ജീവിത യാത്ര തുടർന്നു.
നൂറുവയസുവരെ ജീവിക്കും
വൃഥാമോഹിച്ചു , സുഖം
ഓർത്തു സ്വർഗ്ഗ൦ സൃഷ്ടിച്ചു.
ഈ യാത്ര ഈ മണ്ണിൽത്തീർന്നു
കൈമലർത്തി കിടന്നു
യാത്ര അവസാനിച്ചു "മരിച്ചു"

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...