ഒരു പോരാട്ടമല്ലെ ഉണർന്നിരിക്കാം
ശത്രുചുറ്റുമില്ലെ വിരൂപിയല്ലെ
ഉണർന്നിരിക്കാം കഷ്ടതയിൽ
രക്ഷനേടണ്ടെ മനുഷ്യരായി
ഒരുമ്മയോടെ ഉണർന്നിരിക്കാം
വെടിക്കോപ്പുകളും ബോംബുകൾ
വാളുകൾ വേണ്ട വേണ്ട
അതിര്‍ത്തിരേഖക്കു കാവൽവേണ്ട.
ദുശ്ശീലങ്ങൾ മാറ്റി വൃത്തിയും
വെടുപ്പുമായി മനസും
ശരീരവും ഉണർന്നിരിക്കാം
ശത്രുചുറ്റുമില്ലെ വിരൂപിയല്ലെ
ഉണർന്നിരിക്കാം കഷ്ടതയിൽ
രക്ഷനേടണ്ടെ മനുഷ്യരായി
ഒരുമ്മയോടെ ഉണർന്നിരിക്കാം
വെടിക്കോപ്പുകളും ബോംബുകൾ
വാളുകൾ വേണ്ട വേണ്ട
അതിര്‍ത്തിരേഖക്കു കാവൽവേണ്ട.
ദുശ്ശീലങ്ങൾ മാറ്റി വൃത്തിയും
വെടുപ്പുമായി മനസും
ശരീരവും ഉണർന്നിരിക്കാം
No comments:
Post a Comment