Friday, 6 March 2020

കൺമണികൾ

അമ്മക്കിളി തൻ കണ്ണില്ലേ
കൺമണികൾ ഈ കുഞ്ഞിക്കിളികൾ.
തേൻമൊഴികൾ കിനിയും ചുണ്ടാൽ
പൂക്കളെചുംബിച്ചു ,മൂളിപ്പാടി
കൈപിടിച്ച് തുള്ളിക്കളിച്ചു
പാറുമ്പോൾ അവിടം സുന്ദരസ്വർഗ്ഗ൦.




No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...