നാലുമണിച്ചെടിയെ
മടക്കിവെച്ചൊരു പൂഞ്ചേല
ഉടുത്തൊരുങ്ങും നാലുമണിച്ചെടിയെ
നാഴികനോക്കി നിറങ്ങൾ മാറും
കനക കുങ്കുമ പൂഞ്ചേല.
ഞൊറിഞ്ഞുടുക്കുമ്പോൾ
ലാവണ്യവതിനിന്നരക്കെട്ടിൽ
സ്വർണ്ണമിഴിയാൽ മാനത്തു
നിന്നുമാസായാഹ്‌നനേരം
ചാഞ്ഞും ചരിഞ്ഞുo പച്ചപ്പിലൂടെ
പടിഞ്ഞാറുനിന്നും നോക്കുന്നതാര്.
ആ പൂവിൻ ചെഞ്ചുണ്ടിൽ
ചുംബിച്ച കാമുകന്നാര്?
ഉദ്യാനത്തിൽ കാറ്റിലാടി
ഉല്ലസിക്കും അയല്‍ക്കാരി
പൂക്കൾക്കുണ്ട് നിന്നോടെന്നും
മടക്കിവെച്ചൊരു പൂഞ്ചേല
ഉടുത്തൊരുങ്ങും നാലുമണിച്ചെടിയെ
നാഴികനോക്കി നിറങ്ങൾ മാറും
കനക കുങ്കുമ പൂഞ്ചേല.
ഞൊറിഞ്ഞുടുക്കുമ്പോൾ
ലാവണ്യവതിനിന്നരക്കെട്ടിൽ
സ്വർണ്ണമിഴിയാൽ മാനത്തു
നിന്നുമാസായാഹ്‌നനേരം
ചാഞ്ഞും ചരിഞ്ഞുo പച്ചപ്പിലൂടെ
പടിഞ്ഞാറുനിന്നും നോക്കുന്നതാര്.
ആ പൂവിൻ ചെഞ്ചുണ്ടിൽ
ചുംബിച്ച കാമുകന്നാര്?
ഉദ്യാനത്തിൽ കാറ്റിലാടി
ഉല്ലസിക്കും അയല്‍ക്കാരി
പൂക്കൾക്കുണ്ട് നിന്നോടെന്നും
No comments:
Post a Comment