Saturday 14 March 2020

ആ മാലാഖമാർ

ലോകം കീഴ്മേൽമറിയുന്നു
വ്യവസായ സാമ്രാജ്യങ്ങൾ
വ്യഥകളാലിരുട്ടിൽ ആഴുന്നു .
വ്രണങ്ങൾ കഴുകിതുടച്ചു.
വാർഡുകളിൽ , ആശ്വാസമേകി
രോഗികൾക്കിടയിൽ സജീവമായിനിന്നു.
മാസ്കുവെച്ച ആ മുഖം മുറിപ്പെടുമ്പോഴും
വിനിദ്രമാ൦ നക്ഷത്രനയനങ്ങൾ 
ആ മാലാഖമാർ സ്വന്തം വേദനകൾ മറന്നു
പ്രഭാപൂരിതമായി പുഞ്ചിരിച്ചു.
പ്രതീക്ഷതൻ പൂക്കൾവിരിഞ്ഞു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...