Wednesday 11 March 2020

ഇപ്രകാരമൊരു ഇടവഴിയിൽ

ഇപ്രകാരമൊരു ഇടവഴിയിൽ 
ഈ ഗ്രാമത്തിൽ നടക്കണം
പൊൻകതിർ ചൂടും പാടവും കണ്ടു ,
ചല പല പാടും കിളികളെ കണ്ട്
തെങ്ങിൻകുടകൾക്കിടയിലൂടെ
ഉല്ലോലമാടി ഓരോ ഉഷസ്സിൽ
ഉന്മാദനായിഎനിക്ക് നടക്കണം.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...