Thursday 12 March 2020

Dear Mirablis,

Dear Mirablis,
മടക്കിവെച്ചൊരു പൂഞ്ചേല
നാഴികനോക്കി നിറങ്ങൾ മാറും
കനക കുങ്കുമ പൂഞ്ചേല.
ഉടുത്തൊരുങ്ങും നാലുമണിച്ചെടിയെ
ഉദ്യാനത്തിൽ കാറ്റിലാടി
ഉല്ലസിക്കും പൂക്കൾക്കുണ്ട്
നിന്നോടെന്നും അസൂയ .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...